ചാലക്കുടി: സേക്രഡ് ഹാർട്ട് കോളജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സും ഐക്യുഎസിയും ഐഐസിയും ചേർന്ന് ആർബിഐ റീലത്തൺ 2026 ഡിജിറ്റൽ ലിറ്ററസി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചാലക്കുടി ബ്ലോക്കിലെ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാരായ പി.എ. ശശി, ബൈജിമോൾ പദ്മ എന്നിവർ ക്ലാസെടുത്തു. ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി നിജിൽ ജെക്കോബി, വിദ്യാർഥികളായ നഫീല, നഷ്വാ എന്നിവർ പ്രസംഗിച്ചു.